ദൈവമുണ്ടോ? Does God Exist?

ദൈവമുണ്ടോ? Does God Exist?


Unabridged

Sale price $3.25 Regular price$5.00
Save 35.0%
Quantity:
Add to wishlist
  • Cancel anytime!
  • Memberships will renew every month
  • One credit every month on renewal
  • You can spend 1 credit every month to get an audiobook
window.theme = window.theme || {}; window.theme.preorder_products_on_page = window.theme.preorder_products_on_page || [];

അനുസരിക്കപ്പെടേണ്ട ആരുമുണ്ടായിക്കൂടായെന്ന അഹങ്കാരവും സ്വന്തം അഭീഷ്ടപ്രകാരം ജീവിക്കുവാനുള്ള അഭിവാ ഞ്ജയും മാത്രമാണ് വ്യത്യസ്ത കാലഘട്ടങ്ങളിലും പ്രദേശങ്ങ ളിലും നിലനിന്ന നിരീശ്വരൻമാർക്കെല്ലാം പൊതുവായി ഉണ്ടാ യിരുന്നത്. സ്രഷ്ടാവില്ലെന്നും മനുഷ്യജീവിതത്തിന് ജീവിത ത്തിനപ്പുറമുള്ള അർത്ഥമൊന്നുമില്ലെന്നുമുള്ള വീക്ഷണങ്ങളി ൽ മാത്രമാണ് ചാർവാകൻമാരും ഫോയർബാക്കിയൻമാരും മാർക്സിസ്റ്റുകളും റസ്സലിസ്റ്റുകളുമെല്ലാം യോജിക്കുന്നത്. അതത് കാലങ്ങളിൽ ലഭ്യമായ ആയുധങ്ങളുപയോഗിച്ച് സ്രഷ്ടാവി നെ നിഷേധിക്കുവാൻ ശ്രമിക്കുകയാണ് അവരെല്ലാം ചെയ്ത ത്. ശാസ്ത്രകാലമായതോടുകൂടി നിരീശ്വരൻമാർ ശാസ്ത്ര ത്തെ ഉപയോഗിച്ചുകൊണ്ടുള്ള ദൈവനിഷേധ പ്രചാരണങ്ങ ളിൽ നിമഗ്നരാവുകയാണുണ്ടായത്.

Ratings & Reviews

Review guidelines

Be the first to rate this audiobook Be the first to rate this book

No one has rated or reviewed ദൈവമുണ്ടോ? Does God Exist? yet. Listened to it? Would you recommend it? No one has rated or reviewed ദൈവമുണ്ടോ? Does God Exist? yet. Read it? Would you recommend it?

Rate and review this book, just like in the Downpour app.

Listened to this one? Read this one?

Share what you thought and help others decide.

Sign in to write a review