{"product_id":"book-hnqg","title":"യക്ഷിക്കഥകള്‍\/ Yakshikkadhakal","description":"\u003cp\u003e\u003cstrong\u003eകേരളത്തിലെ യക്ഷിക്കഥകള്‍\u003c\/strong\u003e\u003c\/p\u003e\u003cp\u003eWritten \u0026amp; Narrated by Vinod Narayanan\u003c\/p\u003e\u003cp\u003eAudio Book published by Nyna Books\u003c\/p\u003e\u003cp\u003eകൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ പ്രതിപാദിക്കാത്തതും പ്രാചീനകേരളത്തിലെ ഗ്രാമങ്ങളില്‍ വായ്മൊഴിയായി മാത്രം പ്രചരിച്ചുവന്നതുമായ ചില യക്ഷിക്കഥകളുടെ കെട്ടഴിക്കുകയാണ് ഈ പുസ്തകത്തില്‍. യക്ഷി, ഗന്ധര്‍വന്‍, മാടന്‍, മറുത, ഒററമുലച്ചി, ചാമുണ്ഡി, ചാത്തന്‍ തുടങ്ങി കേരളത്തിന്‍റെ ദ്രാവിഡസംസ്കാരവുമായി ബന്ധപ്പെട്ടു കേള്‍ക്കുന്ന ദേവതകള്‍ സത്യമാണോ മിഥ്യയാണോ എന്ന ആധികാരിക പഠനത്തിനൊന്നും ഇവിടെ മുതിരുന്നില്ല. പക്ഷേ നമ്മുടെ മുത്തച്ഛനും മുത്തശ്ശിയുമൊക്കെ പറഞ്ഞുകേട്ട ആ കഥകള്‍ രസകരവും ആകാംക്ഷാഭരിതവുമായിരുന്നു. അതില്‍ കൗതുകമുണര്‍ത്തുന്ന ചില കഥകള്‍ ഈ ഓഡിയോ ബുക്കില്‍ കള്‍ക്കാം.\u003c\/p\u003e","brand":"INAudio","offers":[{"title":"Audiobook","offer_id":49408614433072,"sku":"BDhnqg","price":2.63,"currency_code":"USD","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0879\/2784\/9264\/files\/hnqg-Square-cover.jpg?v=1773119975","url":"https:\/\/downpour.com\/products\/book-hnqg","provider":"Downpour","version":"1.0","type":"link"}