{"product_id":"book-fau2","title":"The story of Toto Chan","description":"\u003cp\u003eഇത് ടോട്ടോചാന് എന്ന അഞ്ചുവയസ്സുകാരിയുടെ വികൃതികളുടെ കഥയാണ്. ഒപ്പം ജപ്പാനിലെ ടോക്കിയോവിലെ ഗ്രാമീണാന്തരീഷത്തില് സൊസാകു കൊബായാഷി എന്ന അധ്യാപകന് നടത്തിവന്ന റ്റോമോ എന്ന ചെറിയ സ്കൂളിന്റേയും കഥയാണ്. വളരെ പ്രത്യേകതകളുള്ള ഒരു സ്കൂളാണ് റ്റോമോ. ആ സ്കൂളിലെ വിദ്യാഭ്യാസരീതികള് ടോട്ടോചാന് എന്ന വികൃതിക്കുട്ടിയെ എങ്ങനെ മാറ്റിയെടുത്തു എന്ന സന്ദേശമാണ് ഈ കൃതിയെ ലോകപ്രശസ്തമാക്കിയത്. തെത്സുകോ കുറോയാ നഗി എന്ന ജാപ്പനീസ് നോവലിസ്റ്റിന്‍റെ നോവലാണ് ടോട്ടൊ ചാന്‍. ഇതിന്‍റെ സ്വതന്ത്ര മലയാള പുനരാഖ്യാനം നിര്‍വഹിച്ചിരിക്കുന്നത് വിനോദ് നാരായണന്‍ ആണ്. നറേഷന്‍ നിര്‍വഹിച്ചിരിക്കു്നനതും വിനോദ് നാരായണന്‍ ആണ്. പ്രസാധകര്‍ നൈന ബുക്സ്.\u003c\/p\u003e\u003cp\u003eIt's the story of a five - year - old girl named Totochan. It also tells the story of Tomo, a small school run by Sosaku Kobayashi, a teacher in the countryside of Tokyo, Japan. Tomo is a very special school. The book became world famous for its message on how the school's educational system changed the naughty girl, Toto chan. Toto Chan is a novel by Japanese novelist Tetsuko Kuroya Nagi. The independent Malayalam retelling is by Vinod Narayanan. The narration is by Vinod Narayanan. Publisher Nyna Books.\u003c\/p\u003e","brand":"INAudio","offers":[{"title":"Audiobook","offer_id":49422665220400,"sku":"BDfau2","price":3.5,"currency_code":"USD","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0879\/2784\/9264\/files\/fau2-Square-cover.jpg?v=1773385003","url":"https:\/\/downpour.com\/products\/book-fau2","provider":"Downpour","version":"1.0","type":"link"}